മൃഗങ്ങളും പക്ഷികളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പല വീഡിയോകളും കാഴ്ചകാര്‍ക്കിടയില്‍ കൗതുകം ജനിപ്പിക്കാറുണ്ട്. ഇപ്പോള്‍ നീരാളിയുടെ വായില്‍ നിന്ന് പരുന്തിനെ മത്സ്യത്തൊഴിലാളി രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
കാനഡയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 2019ല്‍ മത്സ്യത്തൊഴിലാളികള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. നീരാളിപ്പിടിത്തതില്‍ നിന്ന് പരുന്തിനെ രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
പരുന്തിന്റെ കരച്ചില് കേട്ട് മത്സ്യത്തൊഴിലാളികള്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു. വടി ഉപയോഗിച്ച് കുത്തിയാണ് നീരാളിയുടെ പിടിയില്‍ നിന്ന് പരുന്തിനെ രക്ഷിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ