പാഡും മെൻസ്ട്രൽ കപ്പുമെല്ലാം ഇനി ഫ്രീ; ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമാക്കി സ്കോട്‍ലൻഡ് 

രാജ്യത്ത് നിലവിൽ വിദ്യാർഥികൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇഡിൻബർ​ഗ്: ആർത്തവ ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്‍ലൻഡ്. ​ഫ്രീ പിരീഡ് ബിൽ ഐകകണ്ഠ്യേനയാണ് സ്കോട്ടിഷ് പാർലമെന്റ് പാസാക്കിയത്. രാജ്യത്ത് നിലവിൽ വിദ്യാർഥികൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. 

ലിംഗസമത്വും തുല്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സ്കോട്ടിഷ് സോഷ്യൽ ജസ്റ്റിസ് സെക്രട്ടറി ഷോണ റോബിൻസൺ വ്യക്തമാക്കി. സാമ്പത്തിക ​ബാധ്യത നോക്കാതെ ആർക്കും ആർത്തവ ഉൽപ്പന്നങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലും സാനിറ്ററി ഉൽപ്പന്നങ്ങൾ ലഭിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com