'ചിലനേരം അസാധ്യമായത് സംഭവിക്കും'; മലമുകളിലേക്ക് ബൈക്കില്‍ പാഞ്ഞ് യുവാവ്, വീഡിയോ വൈറല്‍

കുത്തനെയുള്ള മലമുകളിലേക്ക് ബൈക്കില്‍ ചീറിപ്പാഞ്ഞു പോകുന്ന യുവാവ്. നെഞ്ചിടിപ്പോടെ അല്ലാതെ കണ്ടു തീര്‍ക്കാന്‍ സാധിക്കാത്ത ഒരു വീഡിയോ
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

കുത്തനെയുള്ള മലമുകളിലേക്ക് ബൈക്കില്‍ ചീറിപ്പാഞ്ഞു പോകുന്ന യുവാവ്. നെഞ്ചിടിപ്പോടെ അല്ലാതെ കണ്ടു തീര്‍ക്കാന്‍ സാധിക്കാത്ത ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. 

ചില നേരം അസാധ്യമായത് സംഭവിക്കും എന്ന കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഈ ട്വീറ്റിന് ഇതിനോകം 10,0000ന് മുകളില്‍ കാഴചക്കാരും 2,000ല്‍ അധികം ലൈക്കും ലഭിച്ചിട്ടുണ്ട്. 

എന്തായാലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച പ്രചോദനമാണ് ഈ ബൈക്കില്‍ പായുന്ന ചെറുപ്പക്കാരന്‍ എന്നാണ് സോഷ്യല്‍ മീഡിയയിലെ സാഹസിക പ്രേമികള്‍ കമന്റ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com