ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ്; വിക്ഷേപണത്തിന് പിന്നാലെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു

റോക്കറ്റിന്റെ ആദ്യഘട്ട വേർപെടൽ പരാജയപ്പെട്ടതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു
സ്റ്റാർഷിപ്പ് വിക്ഷേപിക്കുന്നു/ ഇലോൺ മസ്ക് ട്വിറ്ററിൽ പങ്കുവച്ച ചിത്രം
സ്റ്റാർഷിപ്പ് വിക്ഷേപിക്കുന്നു/ ഇലോൺ മസ്ക് ട്വിറ്ററിൽ പങ്കുവച്ച ചിത്രം
Updated on
1 min read

ടെക്സസ്: ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർഷിപ്പ് റോക്കറ്റ് ആദ്യപരീക്ഷണ വിക്ഷേപണത്തിൽ തന്നെ പൊട്ടിത്തെറിച്ചു.  റോക്കറ്റിന്റെ ആദ്യഘട്ട വേർപെടൽ പരാജയപ്പെട്ടതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റാണെന്നായിരുന്നു അവകാശവാദം.

ചന്ദ്രനിലേക്കും ചൊവ്വാ ​ഗ്രഹത്തിലേക്കും അതിനുമപ്പുറത്തേക്കുളള പര്യവേഷണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ടെക്സസിലെ ബോക ചികയിലെ സ്പേസ് എക്സിന്റെ സ്പേസ് പോർട്ടിൽ വച്ചായിരുന്നു വിക്ഷേപണം.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com