അഞ്ച് വർഷത്തെ ജയിൽ ജീവിതം അവസാനിച്ചു; വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​​ഞ്ജ് പുറത്തേക്ക്

അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു അസാഞ്ജിന്റെ മേൽ ചുമത്തിയ കുറ്റം.
Julian Assange
ജൂ​ലി​യ​ൻ അ​സാ​​ഞ്ജ്
Updated on: 
1 min read

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ക്കി​ലീ​ക്‌​സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​​ഞ്ജ് ജ​യി​ൽ മോ​ചി​ത​നാ​യി. ചാരവൃത്തി കേസിൽ അ​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​ണ് ജൂ​ലി​യ​ൻ അ​സാ​​ഞ്ജ് ജ​യി​ലി‍​ൽ ക​ഴി​ഞ്ഞ​ത്. യു​എ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​സാ​​ഞ്ജ് ജയിൽ മോചിതനായത്.

അ​സാ​ഞ്ജ് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് മ​ട​ങ്ങിതായി വിക്കിലീക്സിന്റെ അറിയിപ്പിൽ പറയുന്നു. ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു. അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകള്‍ ചോര്‍ത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു അസാഞ്ജിന്റെ മേൽ ചുമത്തിയ കുറ്റം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Julian Assange
ആശ്വാസവാർത്ത: പാലക്കാട് നിന്ന് കാണാതായ മൂന്ന് വിദ്യാർഥികളെ വയനാട്ടിൽ നിന്നും കണ്ടെത്തി

ഇത് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കി എന്നായിരുന്നു യുഎസ് ആരോപിച്ചത്. ജൂ​ലി​യ​ൻ അ​സാ​ഞ്ജ് സ്വ​ത​ന്ത്ര​നാ​ണ് എ​ന്നും രാ​ജ്യം വി​ട്ടെ​ന്നും ബ്രി​ട്ടീ​ഷ് സ​മ​യം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ വി​ക്കി​ലീ​ക്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
West Indies beat India by five wickets in the third ODI
Today top five news
today top five news
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com