14.2 കോടിക്ക് 19കാരനെ സ്വന്തമാക്കി ചെന്നൈ; ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കാര്‍ത്തിക് ശര്‍മ ആര്?
അടിസ്ഥാന വിലയായ മുപ്പത് ലക്ഷം രൂപയുമായാണ് താരം ലേലത്തിന് എത്തിയത്. കാര്‍ത്തികിന്റെ സമീപകാല പ്രകടനം ഒന്നിലധികം ഫ്രാഞ്ചൈസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
