Subscribe
Latest News
Kerala News
Local News
Premium
Movies
Sports
Business
Auto
Tech
Career
Health
Astrology
Latest News
Kerala News
Local News
Premium
Movies
Sports
Business
Auto
Tech
Career
Health
Astrology
Search Results
Kerala
വിവാഹ വാഗ്ദാനം നല്കി പീഡനം, പോക്സോ കേസ്: യുവാവ് കോയമ്പത്തൂരില്‍ നിന്നും പിടിയില്‍
സമകാലിക മലയാളം ഡെസ്ക്
08 Sep 2026
1 min read
കോയമ്പത്തൂരിനടുത്തുള്ള ചിന്നതടാകം എന്ന സ്ഥലത്തുനിന്നാണ് ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്
Kerala
ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ശാരീരിക ബന്ധം പോക്സോ കുറ്റം: ഹൈക്കോടതി
സമകാലിക മലയാളം ഡെസ്ക്
01 Sep 2026
1 min read
'18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്സോ നിയമപ്രകാരം കുട്ടി ആയാണ് കണക്കാക്കുക'
Kerala
'വിധിയില്‍ പ്രഥമദൃഷ്ട്യ പിഴവ്, അതിജീവിതയുടെ മൊഴിയില്‍ ഒട്ടേറെ വൈരുധ്യങ്ങള്‍'; പാലത്തായി പോക്സോ കേസില്‍ പത്മരാജന് ജാമ്യം
സമകാലിക മലയാളം ഡെസ്ക്
21 Aug 2026
1 min read
ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാള് ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം.
Kerala
അച്ഛന് പീഡിപ്പിച്ചത് അവധിക്കാലത്ത്, പിന്നീട് മറ്റു പ്രതികള്‍; മലയാലപ്പുഴ പോക്സോ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
സമകാലിക മലയാളം ഡെസ്ക്
07 Aug 2026
1 min read
സഹപാഠികളോടാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്
India
'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; ഇവരില്‍ കൊലക്കേസ് പ്രതികളും പോക്സോ പ്രതികളുമെന്ന് ഡല്‍ഹി പൊലീസ്
സമകാലിക മലയാളം ഡെസ്ക്
27 Jul 2026
1 min read
ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ക്യാമറകള്‍ വഴിയാണ് ഇവരെ കണ്ടെത്തിയതെന്നും അക്രമണങ്ങളില്‍ ഇവരുടെ പങ്കും അന്വേഷിക്കുമെന്നും ഡല്‍ഹി പൊലീസ്
Kerala
വൈരാഗ്യം തീര്‍ക്കാന്‍ 21 കാരി എട്ടു വയസുകാരനെ പീഡിപ്പിച്ചെന്ന് പരാതി; പോക്സോ കേസ് തള്ളി കോടതി
സമകാലിക മലയാളം ഡെസ്ക്
26 Jul 2026
1 min read
യുവതിയെ മുമ്പ് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയുടെ ബന്ധുക്കള്‍ പകപോക്കാനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മുന്‍നിര്‍ത്തി നല്കിയ വ്യാജപരാതിയാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു
Read More
X
Samakalika Malayalam - The New Indian Express
www.samakalikamalayalam.com
INSTALL APP