അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ പൊതു വിദ്യാഭ്യാസ - ആരോഗ്യ വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിക്ക് കൈമാറിയ മാർഗരേഖയിൽ പറയുന്നു
അണ്ടര് 19 വിഭാഗത്തില് കുട്ടികള് മത്സരിക്കേണ്ട വിഭാഗത്തില് കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിനായി മത്സരിച്ച വിദ്യാര്ഥിനിക്ക് 21 വയസുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള് പുറത്തുവന്നു.