നായപ്രേമികളും ഭക്ഷണം നല്കുന്നവരും നായ കടിച്ച സംഭവങ്ങള്ക്ക് ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന് വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്ദേശം
തെരുവുനായ പ്രശ്നം ഒഴിവാക്കാന് നായ്ക്കള്ക്ക് കൗണ്സിലിങ് നല്കണോയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാമര്ശം.