ജേക്കബ് ബെതൽ, നിങ്ങൾ ആണ് യഥാർത്ഥ പോരാളി

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഏഴു റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ അങ്ങനെ ഫൈനലിൽ എത്തിയിരിക്കുകയാണ്. മത്സരത്തിൽ രണ്ട് ബാറ്റർമാരുടെ പ്രകടനം എടുത്തു പറഞ്ഞെ മതിയാകൂ. ആദ്യത്തേത് സഞ്ജു സാംസണാണ്. എട്ട് ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടെ 42 പന്തിൽ 89 റൺസ് ആണ് സഞ്ജു നേടിയത്. രണ്ടാമത്തേത് 48 പന്തിൽ 105 റൺസ് നേടിയ ഇംഗ്ലണ്ട് താരം ജേക്കബ് ബെതലാണ്. ഒരു പക്ഷെ മികച്ച ഒരു പിന്തുണ താരത്തിന് ലഭിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആയേനെ.

Summary

England lose to India despite Jacob Bethell’s Heroic Knock.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com