Shorts
ടി20 ലോകകപ്പിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഫൈനൽ മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. മത്സരത്തിൽ ഏത് ടീം ജയിച്ചാലും നിരവധി റെക്കോർഡുകളാണ് തിരുത്താൻ പോകുന്നത്. 2021ൽ നടന്ന ടൂർണമെന്റിൽ ഓസ്‌ട്രേലിയുമായി ഫൈനലിൽ പരാജയം ഏറ്റ് വാങ്ങേണ്ടി വന്ന ന്യൂസിലൻഡിന് ഇത്തവണ കപ്പ് നേടിയേ മതിയാകൂ. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇരുടീമുകളും ഇതുവരെ മൂന്ന് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ആ മൂന്ന് മത്സരങ്ങളിലും വിജയിച്ചത് ന്യൂസിലൻഡാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates