വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ചരിത്രം ഇങ്ങനെ...

 ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടുകയാണ്. മത്സരം നടക്കുന്നത് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലും. ഈ ടൂർണമെന്റിലെ മികച്ച ടീമുകൾ നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.

നാല് പതിറ്റാണ്ട് മുന്‍പ് വാംഖഡെയിലെ ഒരു ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. അതേ വേദിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ മറ്റൊരു ലോകകപ്പ് സെമിക്കിറങ്ങുന്നത്. അന്ന് ഏകദിന ലോകകപ്പായിരുന്നെങ്കില്‍ ഇന്ന് ടി20 ലോകകപ്പാണ് എന്നൊരു വ്യതാസം മാത്രമേ ഉള്ളു.

Summary

India Face England in T20 World Cup Semi-Final at Wankhede.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com