2020, ദയവായി അല്‍പ്പമെങ്കിലും ദയ കാണിക്കൂ, കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ ക്രിക്കറ്റ് താരങ്ങളും 

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം ചേരുന്നുവെന്ന് കോഹ് ലി ട്വിറ്ററില്‍ കുറിച്ചു
2020, ദയവായി അല്‍പ്പമെങ്കിലും ദയ കാണിക്കൂ, കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ ക്രിക്കറ്റ് താരങ്ങളും 
Updated on: 
1 min read

കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ നാട് നില്‍ക്കവെ അനുശോചനം അറിയിച്ച് ക്രിക്കറ്റ് താരങ്ങളും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം ചേരുന്നുവെന്ന് കോഹ് ലി ട്വിറ്ററില്‍ കുറിച്ചു. 

പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതായും, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും സച്ചിന്‍ പറഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയാണ് വരുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പേടിപ്പിക്കുന്നതായി ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. അല്‍പ്പമെങ്കിലും കരുണ കാണിക്കാനാണ് 2020നോട് യുവരാജ് സിങ് ആവശ്യപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com