ലക്ഷ്യം മടങ്ങി വരവ്, കൗണ്ടിയില്‍ തിളങ്ങി രഹാനെ

ഇംഗ്ലീഷ് കൗണ്ടിയില്‍ ലെസ്റ്റര്‍ഷെയറിന്‍റെ താരം
Ajinkya Rahane helps Leicestershire
അജിന്‍ക്യ രഹാനെഎക്സ്

ഇംഗ്ലീഷ് കൗണ്ടിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശി ഇന്ത്യന്‍ വെറ്ററന്‍ ക്ലാസിക്ക് ബാറ്റര്‍ അജിന്‍ക്യ രഹാനെ.

1. നിര്‍ണായകം

Ajinkya Rahane helps Leicestershire
അജിന്‍ക്യ രഹാനെഎക്സ്

ലെസ്റ്റര്‍ഷെയറിനെ ഇംഗ്ലണ്ട് വണ്‍ഡേ കപ്പിന്റെ സെമിയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക്.

2. ക്വാര്‍ട്ടറില്‍ 70

Ajinkya Rahane helps Leicestershire
എക്സ്

ക്വാര്‍ട്ടറില്‍ അര്‍ധ സെഞ്ച്വറി നേടി ടീമിനെ ജയത്തിലേക്ക് നയിച്ചു. ഹാംപ്‌ഷെയറിനെതിരായ ക്വാര്‍ട്ടറില്‍ രഹാനെ 70 റണ്‍സെടുത്തു.

3. സെമി ബര്‍ത്ത്

Ajinkya Rahane helps Leicestershire
എക്സ്

ആദ്യം ബാറ്റ് ചെയ്ത ഹാംപ്‌ഷെയര്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ്. ലെസ്റ്റര്‍ഷെയര്‍ ഒരു പന്ത് ബാക്കി നില്‍ക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്താണ് വിജയിച്ചത്.

4. 4 അര്‍ധ സെഞ്ച്വറികള്‍

Ajinkya Rahane helps Leicestershire
സഹ താരം പീറ്റര്‍ ഹാന്‍ഡസ്കോംപിനൊപ്പംഎക്സ്

ടൂര്‍ണമെന്റില്‍ എട്ട് കളിയില്‍ നാല് അര്‍ധ സെഞ്ച്വറികള്‍. 71, 68, 62, 70 സ്‌കോറുകളാണ് താരം വിവിധ പോരാട്ടത്തില്‍ അടിച്ചെടുത്തത്.

5. സോമര്‍സെറ്റ്

Ajinkya Rahane helps Leicestershire
എക്സ്

സെമിയില്‍ സോമര്‍സെറ്റാണ് ലെസ്റ്ററിന്റെ എതിരാളികള്‍. ഗ്ലാമോര്‍ഗന്‍- വാര്‍വിക്ക്‌ഷെയര്‍ ടീമുകള്‍ തമ്മിലാണ് രണ്ടാം സെമി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ananthan Kaadu
IPL 2026
krunal pandya batting
Rishabh Pant in kkr match
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com