കുഞ്ഞ് വാമികയ്‌ക്കൊപ്പം അനുഷ്‌കയും കൊഹ് ലിയും വിമാനത്താവളത്തില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ബേബി സ്ലിങ്ങില്‍ കുഞ്ഞിനെ എടുത്തിരുന്നത് അനുഷ്‌കയാണ്
ചിത്രം: സോഷ്യല്‍ മീഡിയ
ചിത്രം: സോഷ്യല്‍ മീഡിയ
Updated on: 
1 min read

മുംബൈ വിമാനത്താവളത്തിലെത്തിയ വിരാട് കൊഹ് ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും മകള്‍ വാമികയുടെയും ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ആര്‍സിബി- കൊല്‍ക്കത്ത മത്സരത്തിനുശേഷം ചെന്നൈയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു ഇരുവരും. 

വിരാട് ബാഗുകളുമായി നീങ്ങിയപ്പോള്‍ ബേബി സ്ലിങ്ങില്‍ കുഞ്ഞിനെ എടുത്തിരുന്നത് അനുഷ്‌കയാണ്. ബ്ലൂ ജീന്‍സും വെള്ള ഷര്‍ട്ടുമായിരുന്നു അനുഷ്‌കയുടെ വേഷം. ഫേസ് ഷീല്‍ഡും മാസുകും ധരിച്ച് സുരക്ഷ ഉറപ്പാക്കിയാണ് വിരാടും അനുഷ്‌കയും യാത്ര നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER