

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ പരമ്പരയിലെ ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റിങ് പൊസിഷനെ വിമര്‍ശിച്ച് കെവിന്‍ പീറ്റേഴ്‌സന്‍. ആറാം സ്ഥാനത്ത് ഇറക്കി ബെന്‍ സ്റ്റോക്ക്‌സിനെ പൂര്‍ണമായും പാഴാക്കി കളഞ്ഞതായി പീറ്റേഴ്‌സന്‍ പറഞ്ഞു.
ടി20യില്‍ ബെയര്‍സ്റ്റോ ഓപ്പണറാണ്. ബെയര്‍സ്റ്റോ ഓപ്പണ്‍ ചെയ്തില്ലെങ്കില്‍ സ്റ്റോക്ക്‌സിനെ നാലാമത് ഇറക്കണം, പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചു. സ്റ്റോക്ക്‌സിന്റെ ബാറ്റിങ് പൊസിഷനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ ബാറ്റ്‌സ്മാന്‍ റോബ് കീയുമെത്തി.
Ben Stokes is completely wasted at 6 as a batter and bowling part time.
Bairstow in T20’s is an opener.
If he doesn’t open, Stokes bats 4!
Kevin Pietersen
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates