ഇതിഹാസ ബ്രസീല്‍ താരം റൊമാരിയോ വീണ്ടും കളിക്കാനിറങ്ങുന്നു, 58ാം വയസില്‍!

15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൊമാരിയോ വീണ്ടും കളിക്കാരനായി എത്തുന്നത്
Romario announces comeback
റൊമാരിയോട്വിറ്റര്‍
Updated on
1 min read

റിയോ ഡി ജനീറോ: ഇതിഹാസ ബ്രസീല്‍ ഫുട്‌ബോള്‍ താരം റൊമാരിയോ കളിക്കാരനായി തിരിച്ചെത്തുന്നു. അതും 58ാം വയസില്‍! റിയോ ഡി ജനീറോയിലെ 'അമേരിക്ക' ടീമിനായി കളിക്കാന്‍ ഒരുക്കമാണെന്നു താരം വ്യക്തമാക്കി.

15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൊമാരിയോ വീണ്ടും കളിക്കാരനായി എത്തുന്നത്. ടീം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ ക്ലബിന്റെ പ്രസിഡന്റ് കൂടിയാണ് റൊമാരിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1994ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലെ നിര്‍ണായക താരമായിരുന്നു റൊമാരിയോ. ഫുട്‌ബോളില്‍ നിന്നു വിരമിച്ച ശേഷം റൊമാരിയോ സെനറ്ററായും ഫുട്‌ബോള്‍ സംഘാടകനായും മറ്റും പ്രവര്‍ത്തിക്കുകയായിരുന്നു.

Romario announces comeback
ടി20 ലോകകപ്പ്; സ്റ്റുവര്‍ട്ട് ലോ അമേരിക്കയുടെ പരിശീലകന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com