ഇന്ത്യൻ ക്രിക്കറ്റിൽ ​ഇനി '​ഗിൽ യു​ഗം', അറബിക്കടലിൽ കപ്പൽ മറിഞ്ഞു, സംസ്ഥാനത്ത് കനത്ത മഴ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അപകടകരമായ വസ്തുക്കളടങ്ങിയ കാർ​ഗോകൾ കടലിൽ ഒഴുകുന്നതായാണ് വിവരം. വിഴിഞ്ഞത്തു നിന്ന് കൊച്ചിക്കു പോയ എംഎസ്‍സി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്
Today's top 5 news
ശുഭ്മാൻ ​ഗിൽഎക്സ്

രോഹിത് ശർമയ്ക്കു പകരക്കാരനായാണ്, ബാറ്റർ ശുഭ്മാൻ ഗിൽ നായകസ്ഥാനത്ത് എത്തുന്നത്. ഡൽഹിയുടെ മലയാളി താരം കരുൺ നായർ എട്ടു വർഷത്തിനു ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയും വിരാട് കോഹ് ലിയും വിരമിച്ച സാഹചര്യത്തിൽ പുതു തലമുറ ടീമിനെയാണ്, ഇംഗ്ലണ്ടിലെ അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയ്ക്കായി സെലക്ടർമാർ തെരഞ്ഞെടുത്തത്.

1. ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍ 

Shubman Gill
ശുഭ്മാന്‍ ഗില്‍ Shubman Gill എക്സ്

2. അറബിക്കടലിൽ അപകടകരമായ രാസ വസ്തുക്കൾ

ship accident- dangerous materials on kerala coast
മറിഞ്ഞ കപ്പൽ, കണ്ടെയ്നറുകൾ കടലിൽ വീണ നിലയിൽ

3. മഴ, രണ്ടിടത്ത് റെഡ് അലര്‍ട്ട്

rain alert in kerala
രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രതീകാത്മക ചിത്രം

4. എട്ടു വയസുകാരിയോട് ക്രൂരത; പിതാവ് അറസ്റ്റില്‍

Kannur video
എട്ടുവയസുകാരിക്ക് പിതാവിന്റെ മര്‍ദനം വിഡിയോ ദൃശ്യങ്ങളില്‍ നിന്ന്

5. കേന്ദ്രസര്‍ക്കാരിന് ബംപര്‍!

RBI to give record profit of Rs 2.69 lakh crore to central government
ആര്‍ബിഐ ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com