ഇന്ത്യ ഇറങ്ങുന്നു, ചാരക്കേസിൽ മലയാളി പിടിയിൽ, വിവാദങ്ങൾക്കിടെ ദേശീയ കൺവെൻഷൻ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ- ബം​ഗ്ലാദേശ് പോരാട്ടം. ഉച്ചയ്ക്ക് 2.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ
Champions Trophy 2025, Today's 5 top news
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമഎക്സ്

ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദേശീയ കണ്‍വെന്‍ഷന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച സര്‍ക്കുലറിനെ ചൊല്ലി തര്‍ക്കം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയിരുന്നു. സര്‍ക്കുലറില്‍ യുജിസി കരടിന് 'എതിരായ' എന്ന പരാമര്‍ശം നീക്കി, പകരം 'യുജിസി റെഗുലേഷന്‍ - ദേശീയ ഉന്നത വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ എന്നാക്കി' മാറ്റി. 

1. ഒറ്റ ലക്ഷ്യം, കിരീടം!

India will begin their Group A campaign
ഇന്ത്യൻ ടീം പരിശീലനത്തിൽപിടിഐ

2. യുജിസി കരട്: വിവാദങ്ങള്‍ക്കിടെ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്

UGC draft: National convention of the Department of Higher Education today amid controversies
രാജേന്ദ്ര ആർലേക്കർ, പിണറായി വിജയൻടിവി ദൃശ്യം, ഫെയ്സ്ബുക്ക്

3. വിശാഖപട്ടണം ചാരക്കേസ്

Visakhapatnam spy case: Three people including a Malayali arrested
എന്‍ഐഎ സംഘം ഫയല്‍

4. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Pope's health condition improves slightly; Italian Prime Minister visits
ഫ്രാന്‍സിസ് മാര്‍പാപ്പ പിടിഐ

5. ചുട്ടുപൊള്ളും, കരുതൽ വേണം

High temperature alert
സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണംപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com