'കലൂര്‍ സ്‌റ്റേഡിയം കളിക്കാനുള്ളത്, പാര്‍ട്ടി പരിപാടിക്കുള്ളതല്ല'; ജിസിഡിഎക്കെതിരെ സി കെ വിനീത്

CK Vineeth against GCDA
സി കെ വിനീത്
Updated on
1 min read

കൊച്ചി: ജിസിഡിഎക്കെതിരെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി കെ വിനീത്. കലൂര്‍ രാജ്യന്തര സ്‌റ്റേഡിയം കളിക്കാനുളളതാണെന്നും സിനിമാ, പാര്‍ട്ടി പരിപാടികള്‍ക്കുള്ളതല്ലെന്നും വിനീത് പറഞ്ഞു. സ്‌റ്റേഡിയത്തില്‍ കായിക താരങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ കളിക്കാനെത്തിയ ടീമുകള്‍ ഭയപ്പെട്ടിരുന്നത് ഇവിടുത്തെ ആരാധകരെ ആയിരുന്നു. ആരാധകര്‍ മത്സരം ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു. പുതിയ കോച്ചിന് കീഴില്‍ ടീം തിരിച്ചെത്തുമ്പോള്‍ ആരാധകര്‍ ഗാലറിയിലേക്ക് മടങ്ങിയെത്തണമെന്നും സി കെ വിനീത് പറഞ്ഞു.

CK Vineeth against GCDA
ഐപിഎല്ലില്‍ സഞ്ജുവിന്റെ 'ബ്രില്യന്‍സ്'; ഡിആര്‍എസ് എടുക്കാന്‍ ഋതുരാജിനെ നിര്‍ബന്ധിച്ചു, അഭിഷേക് ഔട്ട്, വിഡിയോ

പുതിയ കോച്ച് എത്തിയതിന് ശേഷം ടീമിന് കഴിഞ്ഞ 4 മത്സരങ്ങളായി മാറ്റങ്ങളുണ്ട് ടീം തിരിച്ചുവരുകയാണ്. ആരാധകര്‍ കളി കാണാന്‍ വരണം. മത്സരം ബഹിഷ്‌കരിക്കുന്നത് ശരിയായ നടപടിയല്ലെന്നും സികെ വിനീത് പറഞ്ഞു.

Summary

CK Vineeth against GCDA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com