2032ലെ ബ്രിസ്‌ബെയ്ന്‍ ഒളിംപിക്‌സിലും ക്രിക്കറ്റ്?

ഒളിംപിക്‌സ് സംഘാടക സമിതി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഐസിസി ചെയര്‍മാര്‍ ജയ് ഷാ
ICC Chairman Jay Shah meets
ജയ് ഷാ ഒളിംപിക് സംഘാടക സമിതി ഭാരവാ​ഹികൾക്കൊപ്പംവിഡിയോ സ്ക്രീൻ ഷോട്ട്
Updated on: 
1 min read

ബ്രിസ്‌ബെയ്ന്‍: ഐസിസിയുടെ തലവനായി സമീപ കാലത്ത് സ്ഥാനമേറ്റ മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ ഒളിംപിക്‌സ് സംഘാടക സമിതി തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി. 2032ലെ ബ്രിസ്‌ബെയ്ന്‍ ഒളിംപിക് കമ്മിറ്റി ഭാരവാഹികളുമായാണ് ചര്‍ച്ച.

2032ലെ ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സരം ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. 2028ല്‍ ലോസ് ആഞ്ജലസില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 128 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരിച്ചെത്തുന്നത്. 1900ത്തില്‍ പാരിസില്‍ നടന്ന ഒളിംപിക്‌സിലാണ് അവസാനമായി ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നത്.

യശസ്വി ജയ്സ്വാൾ ടീം ബസിൽ കയറിയില്ല; യാത്ര കാറിൽ, രോഹിത് ശർമ കലിപ്പിൽ

ക്രിക്കറ്റിന് ആഗോള തലത്തില്‍ വലിയ സാധ്യതകളുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് ഐസിസിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് ഭാരവാഹികളുമായുള്ള ചര്‍ച്ച സംബന്ധിച്ച് ജയ് ഷാ വ്യക്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bandipur Night Travel Ban
M Sreeshankar competes in the men's long jump final at the Asian Games in Nagoya, Japan
Sourav Ganguly's biopic shoot
india t20i team
X

FOLLOW US

ON GOOGLE DISCOVER