സഹല്‍ അബ്ദുല്‍ സമദിന് കൂട്ടായി ബാഡ്മിന്റണ്‍ താരം റെസ; വിവാഹം 

ഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

കണ്ണൂര്‍: കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു. ഇന്നലെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. 

സഹല്‍ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ വിവാഹവാർത്ത അറിയിച്ചത്. സഹലിന്റെ പോസ്റ്റിന് താഴെ സഹതാരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് സഹലിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER