മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുത്തു
IPL 2024, KKR vs MI
ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍പിടിഐ
Updated on
1 min read

കൊല്‍ക്കത്ത: മഴയെ തുടര്‍ന്നു നിര്‍ത്തിയ ഐപിഎല്‍ പോരാട്ടം പുനരാരംഭിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണ് മഴയെ തുടര്‍ന്നു നിര്‍ത്തിയത്. 16 ഓവറായി നിജപ്പെടുത്തിയാണ് മത്സരം പുനരാരംഭിച്ചത്.

പിന്നീട് ടോസ് ഇട്ടു. മുംബൈ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൊല്‍ക്കത്തയെ സംബന്ധിച്ച് ജയിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. മുംബൈ നിലവില്‍ പ്ലേ ഓഫ് കാണാതെ പുറത്തായി കഴിഞ്ഞു. നിലവില്‍ 12 കളിയില്‍ എട്ട് പോയിന്റുമായി മുംബൈ ഒന്‍പതാം സ്ഥാനത്താണ്.

IPL 2024, KKR vs MI
'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com