ISL 2024-25: ഐഎസ്എൽ കലാശപ്പോരാട്ടം ഇന്ന്; മോഹൻ ​ബ​ഗാൻ സൂപ്പർ ജയ്ന്റും ബം​ഗളൂരു എഫ്സിയും നേർക്കുനേർ

2023 - 24 സീ​സ​ണി​ലും ലീ​ഗ് വി​ന്നേ​ഴ്‌​സാ​യി​രു​ന്നു മോ​ഹ​ന്‍ ബ​ഗാ​ന്‍.
ISL Final
ഐഎസ്എൽ കലാശപ്പോരാട്ടം ഇന്ന്എക്സ്
Updated on
1 min read

കൊല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ന് മോഹന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സും ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ഏ​റ്റു​മു​ട്ടും. കൊ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട് ലേ​ക്കി​ല്‍ രാ​ത്രി 7.30നാ​ണ് മ​ത്സ​രം. ലീ​ഗ് ചാംപ്യൻമാരായ മോ​ഹ​ന്‍ ബ​ഗാ​ന്‍റെ സ്വ​ന്തം ഗ്രൗ​ണ്ടാ​ണ് സാ​ള്‍​ട്ട് ലേ​ക്ക്. ലീ​ഗ് വി​ന്നേ​ഴ്‌​സ് ഷീ​ല്‍​ഡ് സ്വ​ന്ത​മാ​ക്കി​യ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌, സീ​സ​ണ്‍ ഡ​ബി​ളി​നാ​യാ​ണ് ഇ​ന്നു സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​ന്നി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.

2023 - 24 സീ​സ​ണി​ലും ലീ​ഗ് വി​ന്നേ​ഴ്‌​സാ​യി​രു​ന്നു മോ​ഹ​ന്‍ ബ​ഗാ​ന്‍. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ക​പ്പ് പോ​രാ​ട്ട​ത്തി​ല്‍ മും​ബൈ സി​റ്റി എ​ഫ്‌​സി​ക്കു മു​ന്നി​ല്‍ 3-1 നു ​പ​രാ​ജ​യ​പ്പെ​ട്ടു.

2022 - 23 സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ചാംപ്യൻ​ഷി​പ്പ് ട്രോ​ഫി പോ​രാ​ട്ട​ത്തി​ല്‍ മോ​ഹ​ന്‍ ബ​ഗാ​നോ​ട് പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ക​ണ​ക്കു തീ​ര്‍​ക്കാ​നാ​ണ് സു​നി​ല്‍ ഛേത്രി​യു​ടെ ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ ശ്ര​മം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohan Sithara
Thanmathra, Mohan Sithara
Todays top 5 news
FIFA World Cup 2026 Final
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com