നാളത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ്-മോഹന്‍ ബഗാന്‍ മത്സരം മാറ്റി

താരങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നതിനാലാണ് മത്സരം മാറ്റിവച്ചത്
ഐഎസ്എല്‍ ഫുട്‌ബോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സി മത്സരത്തിനിടെ/ ചിത്രം ട്വിറ്റര്‍
ഐഎസ്എല്‍ ഫുട്‌ബോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സി മത്സരത്തിനിടെ/ ചിത്രം ട്വിറ്റര്‍
Updated on
1 min read

വ്യാഴാഴ്ച നടക്കാനിരുന്ന ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ മത്സരം മാറ്റിവച്ചു. താരങ്ങള്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നതിനാലാണ് മത്സരം മാറ്റിവച്ചത്. 

മുംബൈ-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരവും മാറ്റിവച്ചിരുന്നു. ഐഎസ്എല്‍ മെഡിക്കല്‍ ടീമുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മത്സരം മാറ്റിവച്ചത്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കഴളത്തിലിറങ്ങാന്‍ മതിയായ താരങ്ങള്‍ ഇല്ലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com