മാഡ്രിഡ്: ബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്ന് കിഡംബി ശ്രീകാന്ത്. സെമി ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ ത്രില്ലറില്‍ ലക്ഷ്യാ സെന്നിനെ മൂന്ന് സെറ്റ് നീണ്ട പോരിലാണ് ശ്രീകാന്ത് വീഴ്ത്തിയത്. സ്‌കോര്‍ 17-21,21-14,21-17.
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് കിഡംബി ശ്രീകാന്ത്. ലോക ചാമ്പ്യന്‍ഷിപ്പിന് ആദ്യമായെത്തിയ ലക്ഷ്യ ലോക മുന്‍ ഒന്നാം നമ്പര്‍ താരമായ ശ്രീകാന്തിന് കടുത്ത മത്സരം നല്‍കി.
Just when we thought this year couldn't get better
Congratulations @srikidambi for becoming the first ever Male & 3rd
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates