സംശയകരമായ ബൗളിങ് ആക്ഷൻ; ഷാകിബ് ഇല്ലാതെ ചാംപ്യൻസ് ട്രോഫിക്ക് ബം​ഗ്ലാദേശ്

മോശം ഫോമിലുള്ള ലിറ്റൻ ദാസിനും ടീമിൽ ഇടമില്ല
Shakib left out of Bangladesh
ഷാകിബ് അൽ ഹസൻഎക്സ്
Updated on
1 min read

ധാക്ക: ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള ബം​ഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ രണ്ട് പേരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. സ്റ്റാർ ഓൾ റൗണ്ടർ ഷാകിബ് അൽ ഹസൻ, ബാറ്റർ ലിറ്റൻ ദാസ് എന്നിവരില്ലാതെയാണ് ടീം ഇറങ്ങുന്നത്.

സംശയകരമായ ബൗളിങ് ആക്ഷനാണ് ഷാകിബിനു വിനയായത്. ഇതോടെയാണ് താരത്തെ ടീമിലേക്ക് പരി​ഗണിക്കാതിരുന്നത്. ലിറ്റന് മോശം ഫോമാണ് ടീമിലേക്കുള്ള വാതിൽ അടയ്ക്കാൻ ഇടയാക്കിയത്.

നജ്മൽ ഹുസൈൻ ഷാന്റോയാണ് ടീം ക്യാപ്റ്റൻ. ഫെബ്രുവരി 20നു ദുബായിൽ ഇന്ത്യക്കെതിരെയാണ് ചാംപ്യൻസ് ട്രോഫിയിൽ ബം​ഗ്ലാദേശിന്റെ ആദ്യ പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trailer of Joju George starrer Varavu is out.
May theatre releases
Salim Hassan, V D Satheesan
When captains who won ICC titles posed for a photo
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com