മുന്‍ ലോക ചാംപ്യനെ വീഴ്ത്തി; പുരുഷ ഗുസ്തിയില്‍ അമന്‍ ഷെരാവത് സെമിയില്‍

വനിതാ വിഭാഗത്തില്‍ അന്‍ഷു പ്രീ ക്വാര്‍ട്ടര്‍ തോറ്റു, റെപ്പെഷാഗയില്‍ വെങ്കല പോര്
Aman Sehrawat enters semis
അമന്‍ ഷെരാവത് (ചുവപ്പ് ജേഴ്സി), സെലിംഖാന്‍ അബകരോവുമായുള്ള മത്സരത്തില്‍പിടിഐ
Updated on
1 min read

പാരിസ്: ഒളിംപിക്‌സ് ഗുസ്തിയില്‍ നിരാശപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടെ പ്രതീക്ഷയുടെ ഇത്തിരി വെട്ടം വീണ്ടും. പുരുഷ വിഭാഗം 57 കിലോ പോരാട്ടത്തില്‍ ഇന്ത്യയുടെ അമന്‍ ഷെരാവത് സെമിയിലേക്ക് മുന്നേറി.

മുന്‍ ലോക ചാംപ്യന്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബകരോവിനെ വീഴ്ത്തിയാണ് താരം അവസാന നാലിലെത്തിയത്. 11-0 എന്ന സ്കോറിന്‍റെ കരുത്തുറ്റ ജയത്തോടെയാണ് ഇന്ത്യന്‍ താരം മുന്നേറിയത്.

പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ മാസിഡോണിയ താരം വ്‌ലാദിമിര്‍ ഇഗോര്‍വിനെയാണ് വീഴ്ത്തിയാണ് അമ‍‍ന്‍ ക്വാര്‍ട്ടറിലേക്ക് കടന്നത്. പ്രീ ക്വാര്‍ട്ടറില്‍ ആധികാരിക വിജയമാണ് താരം സ്വന്തമാക്കിയത്. 10-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം അവസാന എട്ടിലേക്ക് കടന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ വനിതകളില്‍ ഇതേ കിലോ വിഭാഗത്തില്‍ തന്നെ മത്സരിച്ച അന്‍ഷു പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ഹെലെന്‍ ലുയിസ് മരോലിസിനോടു പരാജയപ്പെട്ടു. തോറ്റെങ്കിലും താരത്തിനു വെങ്കല പ്രതീക്ഷ ബാക്കി നില്‍ക്കുന്നു. താരം റെപ്പെഷാഗെ റൗണ്ടില്‍ മത്സരിക്കും.

Aman Sehrawat enters semis
'ഇന്ത്യ നന്ദി, വിശ്വസിച്ചതിന്... ഒപ്പം നിന്നതിന്... എന്റെ ഹൃദയം അഭിമാനം കൊണ്ടു വീര്‍പ്പുമുട്ടുന്നു'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

With no male heir to take the throne, Japan's royal family plans to adopt successor, sparking debate over why women cannot rule
Male infertility creates severe financial crisis; Costs similar to endometriosis treatment; Insurance coverage and government mechanisms essential
SL Akshay Dies
Thomas cup finals 2026
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com