മനു ഭാകറിന് മെഡല്‍ നഷ്ടം; 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനത്ത്

ഒറ്റ ഷോട്ടില്‍ നഷ്ടമായത് ചരിത്ര നേട്ടം
Manu Bhaker misses 3rd medal
മനു ഭാകര്‍പിടിഐ
Updated on
1 min read

പാരിസ്: ഇന്ത്യയുടെ കായിക ചരിത്രത്തില്‍ അനുപമ അധ്യായം എഴുതി ചേര്‍ക്കാമെന്ന മനു ഭാകറിന്റെ സ്വപ്‌നം സാധ്യമായില്ല. ഒരു ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി മാറാനുള്ള അവരുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ നഷ്ടമായി.

വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരത്തെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിലും താരം രണ്ട് വെങ്കലങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെയാണ് മനു മൂന്നാം മെഡല്‍ തേടിയിറങ്ങിയത്. എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മനുവിനു പക്ഷേ നിര്‍ണായക നിമിഷത്തില്‍ ഒരു ഷോട്ട് പിഴച്ചു. താരം 28 പോയിന്റില്‍ ഒതുങ്ങി.

Manu Bhaker misses 3rd medal
ഒളിംപിക്‌സ് ടെന്നീസിലും ബ്ലോക്ക്ബസ്റ്റര്‍; ജോക്കോവിച്- അല്‍ക്കരാസ് ഫൈനല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai to build new pedestrian bridges including one of its largest ever
rain alert
V D Satheesan, Hadiya
cricket coach MANU
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com