ആറ് സിക്‌സര്‍, 11 ബൗണ്ടറി; 49 പന്തില്‍ സെഞ്ച്വറി അടിച്ച് സുനില്‍ നരെയ്ന്‍

49 പന്തില്‍ നിന്നാണ് നരൈയ്ന്‍ സെഞ്ച്വറി നേടിയത്.
KKR vs RR IPL Live Score
49 പന്തില്‍ സെഞ്ച്വറി അടിച്ച് സുനില്‍ നരൈയ്ന്‍എക്സ്
Author:
Updated on
1 min read

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍ സെഞ്ച്വറി. 49 പന്തില്‍ നിന്നാണ് നരൈയ്ന്‍ സെഞ്ച്വറി നേടിയത്. പതിനൊന്ന് തവണ ബൗണ്ടറി കടത്തിയ നരെയ്ന്‍ ആറ് തവണ സിക്‌സറുകളും പറത്തി.

നരെയ്‌ന്റെ സെഞ്ച്വിറ ഉള്‍പ്പടെ ഈ ഐപിഎല്ലില്‍ പിറന്നത് നാല് സെഞ്ച്വറികളാണ്. റോയല്‍ ചാലഞ്ചേഴ്‌സ് താരം വീരാട് കോഹ് ലി, മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ, സണ്‍റൈസേഴ്‌സ് താരം ട്രാവിസ് ഹെഡ് എന്നിവരാണ് സെഞ്ച്വറി നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നേടിയ രാജസ്ഥാന്‍ നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആറു മത്സരങ്ങളില്‍നിന്ന് അഞ്ചു വിജയവുമായി പോയന്റു പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.അഞ്ചു മത്സരങ്ങളില്‍നിന്ന് നാലു വിജയവുമായി എട്ടു പോയന്റോടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തുമാണ്.

KKR vs RR IPL Live Score
ആരെത്തും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍; ഇന്ന് ക്ലാസിക്ക് പോരാട്ടങ്ങള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com