ലോർഡ്സിൽ മൈറ്റി ഓസീസിനെ വീഴ്ത്തി പ്രോട്ടീസ് ലോകത്തിന്റെ നെറുകയിൽ, വെൽഫെയർ പാർട്ടി കേരളത്തിൽ ഒരക്രമവും നടത്തിയിട്ടില്ലെന്ന് സതീശൻ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
South Africa put on an inspirational display to overcome the Australia
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടവുമായി ദക്ഷിണാഫ്രിക്ക ടീം (South Africa)X

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു. 12.36 ലക്ഷത്തിലധികം കുട്ടികള്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടി. അഖിലേന്ത്യാ തലത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാര്‍ ഒന്നാം സ്ഥാനം നേടി. 99.9999547 പെര്‍സെന്റൈല്‍ മാര്‍ക്ക് ആണ് മഹേഷ് കുമാര്‍ നേടിയത്. 

1. 27 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

South Africa's Aiden Markram celebrates with Temba Bavuma
​ദക്ഷിണാഫ്രിക്കയുടെ കിരീട നേട്ടത്തിന് അടിത്തറയിട്ട ക്യാപ്റ്റൻ ടെംബ ബവുമ-എയ്‍ഡൻ മാർക്രം സഖ്യം (South Africa)pti

2. 'കേരളത്തിൽ അവർ ഒരക്രമവും നടത്തിയിട്ടില്ല'

V D Satheesan Image
V D Satheesan - വി ഡി സതീശന്‍ ഫയല്‍ ചിത്രം

3. അഞ്ചുജില്ലകളിൽ അതിതീവ്ര മഴ; റെഡ് അലർട്ട്

heavy rain in kerala, red, orange, yellow alert
kerala rain

4. ഇസ്രയേലിന് തിരിച്ചടി 

Israel suffers setback; One dead, 63 injured in Iranian attack
ടെല്‍ അവീവില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രണം- Israel -Iran Mideast War ap

5. നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു

NEET-UG 2025
നീറ്റ് യുജി (NEET-UG Result 2025) ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചുഫയൽ/ പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com