ദക്ഷിണാഫ്രിക്ക ഫൈനലിൽ, വടക്കൻ ജില്ലകളിൽ മഴ കനക്കും, ആറ് ജില്ലകളിലെ വിദ്യാലയങ്ങൾക്ക് അവധി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സെമി ഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ കയറിയത്.
south africa
തബ്രൈസ് ഷംസിയുടെ ആഹ്ലാദ പ്രകടനംimage credit: T20 World Cup

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഫൈനലിൽ. സെമി ഫൈനൽ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കയറിയത്. ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിലെ വിജയിയാണ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളി. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ

1. അഫ്ഗാനെ 56 റണ്‍സിന് ചുരുട്ടിക്കെട്ടി; ദക്ഷിണാഫ്രിക്ക ഫൈനലില്‍

south africa
തബ്രൈസ് ഷംസിയുടെ ആഹ്ലാദ പ്രകടനംimage credit: T20 World Cup

2. വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കടലില്‍ പോകരുത്

RAIN ALERT IN KERALA
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നുഫയൽ

3. ശക്തമായ മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Heavy rain: Holiday for educational institutions in six districts today
ശക്തമായ മഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

4. ബെല്‍ജിയത്തിനെതിരെ സമനില; യുക്രൈന്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

eurocup 2024 ukraine-vs-belgium-match
ബെല്‍ജിത്തിനെതിരെ സമനില; യുക്രൈന്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

5. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണിലെ ഭണ്ഡാര വരവ് 7.36 കോടിരൂപ; മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും

Guruvayur temple
ഗുരുവായൂർ ക്ഷേത്രംഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com