

മുംബൈ: ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടും. രാവിലെ 11 മുതലാണ് പോരാട്ടം. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്റര്‍ ഫെബ്രുവരി 15നാണ് അരങ്ങേറുന്നത്.
മത്സരങ്ങളുടെ സമയം രാവിലെ 11, ഉച്ച കഴിഞ്ഞ് 3, വൈകീട്ട് 7 മുതല്‍ എന്നിങ്ങനെയാണ്. ഒരു ദിവസം 3 മത്സരങ്ങളാണ് പരാമവധി അരങ്ങേറുന്നത്.
ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍. സെമി മാര്‍ച്ച് നാലിനും അഞ്ചിനും അരങ്ങേറും. ഫൈനല്‍ മാര്‍ച്ച് എട്ടിനും നടക്കും.
ലൈവ് കാണാം
മത്സരങ്ങളുടെ സംപ്രേഷണാവകാശം ജിയോ സ്റ്റാര്‍ നെറ്റ്‌വര്‍ക്കിനാണ്. മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകള്‍ വഴി കാണാം. ജിയോ ഹോട്ട് സ്റ്റാറിലൂടെ മൊബൈല്‍, ഓണ്‍ലൈന്‍ വഴിയും ലൈവ് കാണാം.
ഫെബ്രുവരി 7
പാകിസ്ഥാന്‍- നെതര്‍ലന്‍ഡ്‌സ്, രാവിലെ 11.00 മുതല്‍
വെസ്റ്റ് ഇന്‍ഡീസ്- സ്‌കോട്‌ലന്‍ഡ്, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ഇന്ത്യ- യുഎസ്എ, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 8
ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍, രാവിലെ 11.00 മുതല്‍
ഇംഗ്ലണ്ട്- നേപ്പാള്‍, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ശ്രീലങ്ക- അയര്‍ലന്‍ഡ്, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 9
സ്‌കോട്‌ലന്‍ഡ്- ഇറ്റലി, രാവിലെ 11.00 മുതല്‍
സിംബാബ്‌വെ- ഒമാന്‍, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ദക്ഷിണാഫ്രിക്ക- കാനഡ, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 10
നെതര്‍ലന്‍ഡ്‌സ്- നമീബിയ, രാവിലെ 11.00 മുതല്‍
ന്യൂസിലന്‍ഡ്- യുഎഇ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
പാകിസ്ഥ്ാന്‍- യുഎസ്എ, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 11
ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍, രാവിലെ 11.00 മുതല്‍
ഓസ്‌ട്രേലിയ- അയര്‍ലന്‍ഡ്, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ്, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 12
ശ്രീലങ്ക- ഒമാന്‍, രാവിലെ 11.00 മുതല്‍
നേപ്പാള്‍- ഇറ്റലി, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ഇന്ത്യ- നമീബിയ, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 13
ഓസ്‌ട്രേലിയ- സിംബാബ്‌വെ, രാവിലെ 11.00 മുതല്‍
കാനഡ- യുഎഇ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
യുഎസ്എ- നെതര്‍ലന്‍ഡ്‌സ്, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 14
അയര്‍ലന്‍ഡ്- ഒമാന്‍, രാവിലെ 11.00 മുതല്‍
ഇംഗ്ലണ്ട്- സ്‌കോട്‌ലന്‍ഡ്, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 15
വെസ്റ്റ് ഇന്‍ഡീസ്- നേപ്പാള്‍, രാവിലെ 11.00 മുതല്‍
യുഎഇ- നമീബിയ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ഇന്ത്യ- പാകിസ്ഥാന്‍, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 16
അഫ്ഗാനിസ്ഥാന്‍- യുഎഇ, രാവിലെ 11.00 മുതല്‍
ഇംഗ്ലണ്ട്- ഇറ്റലി, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ഓസ്‌ട്രേലിയ- ശ്രീലങ്ക, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 17
ന്യൂസിലന്‍ഡ്- കാനഡ, രാവിലെ 11.00 മുതല്‍
അയര്‍ലന്‍ഡ്- സിംബാബ്‌വെ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
സ്‌കോട്‌ലന്‍ഡ്- നേപ്പാള്‍, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 18
ദക്ഷിണാഫ്രിക്ക- യുഎഇ, രാവിലെ 11.00 മുതല്‍
പാകിസ്ഥാന്‍- നമീബിയ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
ഇന്ത്യ- നെതര്‍ലന്‍ഡ്‌സ്, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 19
വെസ്റ്റ് ഇന്‍ഡ്- ഇറ്റലി, രാവിലെ 11.00 മുതല്‍
ശ്രീലങ്ക- സിംബാബ്‌വെ, ഉച്ച കഴിഞ്ഞ് 3.00 മുതല്‍
അഫ്ഗാനിസ്ഥാന്‍- കാനഡ, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 20
ഓസ്‌ട്രേലിയ- ഒമാന്‍, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 21ന് വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 22ന് രണ്ട് മത്സരങ്ങള്‍. ഉച്ച കഴിഞ്ഞ് 3.00, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 23, 24, 25 ദിവസങ്ങളില്‍ ഒറ്റ പോരാട്ടം. വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 26ന് രണ്ട് മത്സരങ്ങള്‍. ഉച്ച കഴിഞ്ഞ് 3.00, വൈകീട്ട് 7.00 മുതല്‍
ഫെബ്രുവരി 27, 28 ദിവസങ്ങളില്‍ ഒറ്റ പോരാട്ടം. വൈകീട്ട് 7.00 മുതല്‍
മാര്‍ച്ച് ഒന്നിന് രണ്ട് മത്സരങ്ങള്‍. ഉച്ച കഴിഞ്ഞ് 3.00, വൈകീട്ട് 7.00 മുതല്‍
സെമി ഫൈനല്‍
മാര്‍ച്ച് 4ന് ഒന്നാം സെമി പോരാട്ടം. വൈകീട്ട് 7.00 മുതല്‍
മാര്‍ച്ച് 5ന് രണ്ടാം സെമി പോരാട്ടം. വൈകീട്ട് 7.00 മുതല്‍
ഫൈനല്‍
മാര്‍ച്ച് 8ന് ഫൈനല്‍. വൈകീട്ട് 7.00 മുതല്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates