തച്ചു തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ യുഎസ്എ; പാകിസ്ഥാന് ആദ്യ പോര്

ടോസ് യുഎസ്എയ്ക്ക്, ആദ്യം ബൗള്‍ ചെയ്യും
U.S.A. vs Pakistan
യുഎസ്എ താരം ആരോണ്‍ ജോണ്‍സ്ട്വിറ്റര്‍
Updated on
1 min read

ഡാലസ്: ടി20 ലോകകപ്പില്‍ പാകിസ്ഥാനും ആതിഥേയരായ യുഎസ്എയും തമ്മിലുള്ള പോരാട്ടം 9 മണി മുതല്‍. ടോസ് നേടി യുഎസ്എ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു.

പാകിസ്ഥാന്‍ തങ്ങളുടെ ലോകകപ്പ് പോരാട്ടത്തിനാണ് തുടക്കമിടുന്നത്. യുഎസ്എ രണ്ടാം പോരിനാണ് ഇറങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ മത്സരത്തില്‍ കാനഡയെ തച്ചു തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് അവര്‍. ആദ്യ പോരാട്ടത്തില്‍ 195 റണ്‍സ് ലക്ഷ്യം വെറും 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്താണ് യുഎസ്എ ജയിച്ചു കയറിയത്.

U.S.A. vs Pakistan
'ഹലോ സുനില്‍, നിങ്ങള്‍ ഫുട്‌ബോളിലെ ഇതിഹാസമാണ്'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com