ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്ത്, ശരിക്കും സംഭവിച്ചത് എന്ത്?

അലൻ ബോർഡർ മുതൽ പാറ്റ് കമ്മിൻസ് വരെയുള്ള ക്യാപ്റ്റന്മാർ, നിരവധി ലോകകപ്പുകൾ, മറ്റ് ഐസിസി  ട്രോഫികൾ  ഇതൊക്കെ നേടിയിരുന്ന ഒരു നമ്പർ വൺ  ടീം ആയിരുന്നു ഓസ്‌ട്രേലിയ. ഐ സി സി ടൂർണമെന്റുകളിൽ സമഗ്രമായ ആധിപത്യം പുലർത്തിയിരുന്ന ഓസ്‌ട്രേലിയൻ ടീമിന് ഇത്തവണത്തെ ടി20 ലോകകപ്പിൽ പിഴച്ചു. സിംബാബയോടും ശ്രീലങ്കയോടുമേറ്റ തോൽവിയാണു ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്താക്കാനുള്ള പ്രധാന കാരണം. ശരിക്കും ഓസ്‌ട്രേലിയൻ ടീമിന് എന്താണ് സംഭവിച്ചത്?

Summary

T20 World Cup 2026 Australia out of the tournament: What went wrong for Australian team after years of ICC dominance?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com