51 നീക്കങ്ങള്‍, എട്ടാം പോര് ത്രില്ലര്‍! 'സമനില' തെറ്റാതെ ഗുകേഷും ഡിങ് ലിറനും

ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇരു താരങ്ങള്‍ക്കും 4 പോയിന്റുകള്‍
World Chess Championship 2024
ലോക ചെസ് ചാംപ്യൻഷിപ്പ് മത്സരത്തിൽ നിന്ന്എക്സ്
Updated on
1 min read

സിങ്കപ്പുര്‍: നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും തമ്മിലുള്ള ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ എട്ടാം പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. ത്രില്ലര്‍ പോരാട്ടമാണ് എട്ടാം റൗണ്ടില്‍ കണ്ടത്.

കറുത്ത കരുക്കളുമായാണ് ഗുകേഷ് പോരാടിയത്. 51 നീക്കങ്ങള്‍ക്കൊടുവിലാണ് സമനില.

എട്ട് റൗണ്ട് പോരാട്ടം അവസാനിച്ചപ്പോള്‍ ഇരു താരങ്ങള്‍ക്കും 4 പോയിന്റുകള്‍ വീതം. ഫൈനല്‍ പോരാട്ടത്തില്‍ ഇനി 6 ക്ലാസിക്ക് ഗെയിമുകളാണ് അവശേഷിക്കുന്നത്. ഇരു താരങ്ങളും ഓരോ റൗണ്ട് വിജയങ്ങളാണ് ഇതുവരെ നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Congress Leaders
14-year-old student kills nine in Turkey school shooting, second attack in two days
League issues warning to Cong leadership over CM post row
Satheesan, Chennithala step up early lobbying as Kerala CM race intensifies
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com