ഫെബ്രുവരിയിലെ മികച്ച താരം; യശസ്വി ജയ്‌സ്വാള്‍ ഐസിസി പട്ടികയില്‍

എട്ട് ഇന്നിങ്‌സുകളില്‍ നിന്നു 655 റണ്‍സ്
യശസ്വി ജയ്‌സ്വാള്‍
യശസ്വി ജയ്‌സ്വാള്‍പിടിഐ
Updated on
1 min read

ദുബൈ: ഫെബ്രുവരി മാസത്തിലെ മികച്ച താരത്തിനുള്ള ഐസിസി പുരസ്‌കാരത്തിനുള്ള പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്വാള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനമാണ് താരത്തെ തുണച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി താരം 655 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഫെബ്രുവരി മാസത്തില്‍ മാത്രം 112 ശരാശരിയില്‍ താരം 560 റണ്‍സുകള്‍ വാരി.

ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസന്‍, ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസ്സങ്ക എന്നിവരാണ് പട്ടികയിലെ മറ്റു രണ്ട് പേര്‍.

യശസ്വി ജയ്‌സ്വാള്‍
സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കും, 'ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com