വിന്‍ഡീസിനേയും അട്ടിമറിക്കുമോ? വാംഖഡെയില്‍ ടോസ് സിംബാബ്‍വെയ്ക്ക്

റൊമാരിയോ ഷെപ്പേര്‍ഡ് വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി
zim vs wi T20 World Cup
zim vs wix
Updated on
1 min read

വാംഖഡെ: മൈറ്റി ഓസീസിനേയും ശ്രീലങ്കയേയും അട്ടിമറിച്ച് ടി20 ലോകകപ്പ് ഗ്രൂപ്പ് 8 പോരിലേക്ക് കുതിച്ചെത്തിയ സിംബാബ്‌വെ രണ്ട് തവണ ലോക ചാംപ്യന്‍മാരായ വിന്‍ഡീസിനെതിരെ. സിംബാബ്‌വെ- വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. വാംഖഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം.

ടോസ് നേടി സിംബാബ്‌വെ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. റൊമാരിയോ ഷെപ്പേര്‍ഡ് വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. റോസ്റ്റന്‍ ചെയ്‌സിനു പകരമാണ് താരത്തെ ഉള്‍പ്പെടുത്തിയത്.

zim vs wi T20 World Cup
'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?'

പ്രാഥമിക ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് വിന്‍ഡീസ് വരുന്നത്. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് സിംബാബ്‌വെയുടെ അമ്പരപ്പിക്കുന്ന മുന്നേറ്റം.

zim vs wi T20 World Cup
തോറ്റത് തോറ്റു... സെമി ഉറപ്പിക്കാൻ ഇന്ത്യക്ക് മുന്നിൽ ഇനിയെന്ത്? വഴികൾ ഇതാണ്
Summary

zim vs wi, T20 World Cup: Sikander Raza flips the coin and wins the toss: Zimbabwe will bowl first

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com