അന്ന്‌ കര്‍ഷകര്‍ക്കൊപ്പം, ഇന്ന്‌ നാടിനെ കോവിഡ്‌ പിടികൂടുമ്പോഴും ഒപ്പമുണ്ട്‌; 10 ലക്ഷം രൂപ നല്‍കി രഹാനെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രഹാനെ 10 ലക്ഷം രൂപ നല്‍കി
അന്ന്‌ കര്‍ഷകര്‍ക്കൊപ്പം, ഇന്ന്‌ നാടിനെ കോവിഡ്‌ പിടികൂടുമ്പോഴും ഒപ്പമുണ്ട്‌; 10 ലക്ഷം രൂപ നല്‍കി രഹാനെ
Updated on: 
1 min read


കോവിഡ്‌ 19 നേരിടുന്നതിന്‌ സഹായ ഹസ്‌തവുമായി ഇന്ത്യന്‍ താരം അജങ്ക്യ രഹാനെ. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രഹാനെ 10 ലക്ഷം രൂപ നല്‍കി.

ഇത്‌ എന്റെ ചെറിയ സഹായം. ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്നെ കൊണ്ട്‌ കഴിയുന്ന സഹായമെല്ലാം ചെയ്യും. എല്ലാവരും വീടുകളില്‍ തന്നെയിരിക്കുക. സുരക്ഷിതമായിരിക്കുക, രഹാനെ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ കര്‍ഷകര്‍ക്ക്‌ രഹാനെ സഹായഹസ്‌തവുമായി എത്തിയതും ആരാധകര്‍ ഈ സമയം ചൂണ്ടിക്കാണിക്കുന്നുണ്ട്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER