ആ കവര്‍ ഡ്രൈവുകള്‍ക്ക് പിന്നിലെ സയന്‍സ് ഇതാണ്, കോഹ് ലിയതില്‍ പെര്‍ഫക്ട്‌

പെര്‍ഫക്ട് കണക്ടിലൂടെ കോഹ് ലി ഗ്യാപ്പ് കണ്ടെത്തി പന്ത് ബൗണ്ടറി ലൈന്‍ തൊടീക്കുന്ന കാഴച എത്ര കണ്ടാലും ബോറടിക്കില്ലെന്ന് ഉറപ്പാണ്
ആ കവര്‍ ഡ്രൈവുകള്‍ക്ക് പിന്നിലെ സയന്‍സ് ഇതാണ്, കോഹ് ലിയതില്‍ പെര്‍ഫക്ട്‌
Updated on
1 min read

ഈ വര്‍ഷങ്ങളിലെല്ലാം നമ്മള്‍ അത്രയധികം ആസ്വദിച്ച ഒന്നാണ് കോഹ് ലിയുടെ കവര്‍ ഡ്രൈവ്. പെര്‍ഫക്ട് കണക്ടിലൂടെ കോഹ് ലി ഗ്യാപ്പ് കണ്ടെത്തി പന്ത് ബൗണ്ടറി ലൈന്‍ തൊടീക്കുന്ന കാഴച എത്ര കണ്ടാലും ബോറടിക്കില്ലെന്ന് ഉറപ്പാണ്. 

ഈ കവര്‍ ഡ്രൈവ് കോഹ് ലിയില്‍ നിന്ന് വരുന്നത് അതിമാനുഷിക കഴിവിലൊന്നുമല്ല, അതിന് പിന്നിലും സയന്‍സ് തന്നെ. പെര്‍ഫക്ട് കവര്‍ ഡ്രൈവ് വരാന്‍ കുറച്ചൊന്നും പണിപ്പെട്ടാല്‍ പോരെന്ന് വ്യക്തം. അവിടെ വരുന്ന ചെറിയ പിഴവ് എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്കോ, സ്ലിപ്പിലേക്കോ എത്താം. 

അങ്ങനെ വരുമ്പോള്‍ കോഹ് ലി പെര്‍ഫക്ട് കവര്‍ഡ്രൈവുമായി എങ്ങനെ വരുന്നു? തലയും കാലുകളും ബാറ്റും ശരിയായ പൊസിഷനില്‍ വരുന്നതാണ് ഇവിടെ നിര്‍ണായകമാവുന്നത്. കയ്യും കണ്ണും തമ്മിലുള്ള കോമ്പിനേഷനും ടൈമിങ്ങും പിഴയ്ക്കരുത്. എല്ലാത്തിനും ഉപരി, കോഹ് ലി കവര്‍ഡ്രൈവ് കളിക്കാന്‍ പോവുമ്പോള്‍ കോഹ് ലിയുടെ മനസും ശരീരവും പെര്‍ഫക്ട് പോസിലേക്കെത്തുന്നു, സംഭവം ദാ ഇങ്ങനെ,
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com