'ഈ ഇന്ത്യന്‍ താരത്തെ ഞാന്‍ മങ്കാദ് ചെയ്യും, അശ്വിനെയല്ല'; ഹസല്‍വുഡിന്റെ മുന്നറിയിപ്പ് 

മങ്കാദിങ് നിയമത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഹസല്‍വുഡിന്റെ മറുപടി
'ഈ ഇന്ത്യന്‍ താരത്തെ ഞാന്‍ മങ്കാദ് ചെയ്യും, അശ്വിനെയല്ല'; ഹസല്‍വുഡിന്റെ മുന്നറിയിപ്പ് 
Updated on: 
1 min read

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി നില്‍ക്കുന്ന ചേതേശ്വര്‍ പൂജാരയെ മങ്കാദിങ് ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ താരം ഹസല്‍വുഡ്. മങ്കാദിങ് നിയമത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഹസല്‍വുഡിന്റെ മറുപടി. 

ഏറ്റവും വിലമതിപ്പുള്ള വിക്കറ്റ് പൂജാരയുടേതാണ്. പൂജാരയാണ് ടീമിന് ഉറപ്പ് നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടതും, റണ്‍സ് നേടിയതും പൂജാരയാണ്. ഹസല്‍വുഡ് ചൂണ്ടിക്കാണിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER