കോഹ് ലിയുടെ പുതുവത്സരാഘോഷം സെയ്ഫിനും കരീനയ്ക്കുമൊപ്പം; ആഘോഷങ്ങളില്‍ ആരാധകര്‍ക്കൊപ്പം സെവാഗും ധവാനും

2019ലെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയുമായാണ് ശിഖര്‍ ധവാന്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്
കോഹ് ലിയുടെ പുതുവത്സരാഘോഷം സെയ്ഫിനും കരീനയ്ക്കുമൊപ്പം; ആഘോഷങ്ങളില്‍ ആരാധകര്‍ക്കൊപ്പം സെവാഗും ധവാനും
Updated on
1 min read

കീഴടക്കാനുള്ള ഉയരങ്ങള്‍ മനസില്‍ അടയാളപ്പെടുത്തി പുതിയ ദശകത്തെ വരവേറ്റ് കായിക ലോകം. കുടുംബത്തോടൊപ്പവും, ആരാധകര്‍ക്കൊപ്പവും പലരും പുതുവര്‍ഷത്തെ വരവേറ്റപ്പോള്‍ മറ്റ് ചിലര്‍ 2019ന് നന്ദി പറയുകയാണ്...ടോക്യോ ഒളിംപിക്‌സും, ട്വന്റി20 ലോകകപ്പുമെല്ലാമാണ് ഈ വര്‍ഷം ഇന്ത്യന്‍ കായിക ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്...

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന് പുതുവത്സരാശംസയുമായാണ് കോഹ് ലിയും അനുഷ്‌കയും എത്തിയത്. 2019ലെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോയുമായി ശിഖര്‍ ധവാന്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് വരുന്നു. പുതുവത്സരാശംസ നേര്‍ന്ന് വീഡിയോയുമായി വീരേന്ദര്‍ സെവാഗുമെത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma) on

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, വരുണ്‍ ധവാന്‍ എന്നിവര്‍ക്കൊപ്പമാണ് കോഹ് ലിയും അനുഷ്‌കയും പുതുവര്‍ഷത്തെ വരവേറ്റത്. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് അനുഷ്‌ക ആരാധകര്‍ക്ക് പുതുവത്സരാശംസ നേര്‍ന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by sindhu pv (@pvsindhu1) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com