ഞെട്ടിക്കുന്ന കവര്‍ഡ്രൈവുമായി യുവാവ്; കോഹ്‌ലിയെ ഉള്‍പ്പെടെ വെല്ലുവിളിച്ച് ആരാധകര്‍

കത്തിച്ചു വെച്ച മെഴുകു തിരിക്ക് നേരെ ഡ്രൈവ് ചെയ്യുന്ന യുവാവിന്റെ ഷോട്ട് പിഴവുകളില്ലാതെ കൃത്യമായി വന്ന് തിരി കെടുത്തുന്നു
ഞെട്ടിക്കുന്ന കവര്‍ഡ്രൈവുമായി യുവാവ്; കോഹ്‌ലിയെ ഉള്‍പ്പെടെ വെല്ലുവിളിച്ച് ആരാധകര്‍
Updated on
1 min read

ലോക്കഡൗണിലായതിന് പിന്നാലെ വീടിനുള്ളില്‍ നിന്നുള്ള ക്രിക്കറ്റ് പരീക്ഷണങ്ങള്‍ നിരവധി നമുക്ക് മുന്‍പിലേക്ക് എത്തി. അക്കൂട്ടത്തില്‍ വ്യത്യസ്തമായൊന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. പെര്‍ഫെക്ട് ഡ്രൈവാണ് ഇവിടെ വരുന്നത്. 

കത്തിച്ചു വെച്ച മെഴുകു തിരിക്ക് നേരെ ഡ്രൈവ് ചെയ്യുന്ന യുവാവിന്റെ ഷോട്ട് പിഴവുകളില്ലാതെ കൃത്യമായി വന്ന് തിരി കെടുത്തുന്നു. മെഴുകു തിരിയില്‍ ഒരു ഇളക്കവും വരുത്താതെ തന്നെ. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇത് ചലഞ്ച് ആയി സ്വീകരിക്കണം എന്ന് ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ള താരങ്ങളോട് ആരാധകര്‍ ആവശ്യപ്പെടുന്നുമുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com