നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം; ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീട നേട്ടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിന് ഒപ്പം

ളിമണ്‍ കോര്‍ട്ടിലെ രാജാവായ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം
നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം; ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീട നേട്ടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിന് ഒപ്പം
Updated on: 
1 min read

പാരീസ്: കളിമണ്‍ കോര്‍ട്ടിലെ രാജാവായ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ജയത്തോടെ നദാലിന്റെ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടം പതിനേഴായി. 

ഫൈനലില്‍ ഓസ്ട്രിയയയുടെ ഡൊമനിക് തീമിനെ നേരിട്ടുളള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്.സ്‌കോര്‍: 6-4, 6-3, 6-2 

24 ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ 17 ഇടത്തും നദാല്‍ വിജയിച്ചു. ഫ്രഞ്ച് ഓപ്പണില്‍ ഇത് പതിനൊന്നാം കിരീട നേട്ടമാണ്. ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കിരീട നേട്ടമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിന് ഒപ്പമാണ് നദാല്‍ എത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER