മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്‌സിയില്‍ സഹല്‍, ആരാധകരെ ആകാംക്ഷയിലാക്കി അഗ്യുറോയുടേയും സിറ്റിയുടേയും കമന്റ്

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി എത്തിയെന്നുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അതിന് മുന്‍പ് ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിച്ച് സിറ്റിയെത്തി
മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്‌സിയില്‍ സഹല്‍, ആരാധകരെ ആകാംക്ഷയിലാക്കി അഗ്യുറോയുടേയും സിറ്റിയുടേയും കമന്റ്
Updated on
1 min read

മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മെസി എത്തിയെന്നുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ അതിന് മുന്‍പ് ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിച്ച് സിറ്റിയെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവെക്കുകയാണ് ഇന്ത്യന്‍ മുന്നേറ്റ നിര താരം സഹല്‍ അബ്ദുല്‍ സമദ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sahal Abdul Samad (@sahal_abdul_samad) on

പ്രീമിയര്‍ ലീഗും ഫേസ്ബുക്കില്‍ സഹലിന്റെ മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്‌സിയിലെ ചിത്രം പങ്കുവെക്കുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ ജേഴ്‌സിയില്‍ ഇന്ത്യന്‍ താരം എന്നാണ് പ്രീമിയര്‍ ലീഗ് ഫോട്ടോയ്‌ക്കൊപ്പം എഴുതിയിരിക്കുന്നത്. 

സഹല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് കമന്റുമായി സിറ്റി താരം അഗ്യുറോയും, മാഞ്ചസ്റ്റര്‍ സിറ്റിയും എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നൊരു താരം ഒരു വമ്പന്‍ യൂറോപ്യന്‍ ക്ലബിലേക്ക് ചേക്കേറുന്നതിന്റെ ആദ്യ പടിയാണോ ഇതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com