ലോകകപ്പ്‌ ഫൈനലായാലും മങ്കാദിങ്‌ ചെയ്യില്ലെന്ന്‌ മഗ്രാത്ത്‌, അശ്വിനെ കുത്തി ആരാധകന്‍, വായടപ്പിച്ച്‌ സ്‌പിന്നര്‍

എന്നത്തേയും പോലെ മങ്കാദിങ്ങില്‍ ഉറച്ച്‌ നിന്നുള്ള പ്രതികരണവുമായി അശ്വിന്റെ മറുപടിയെത്തി
ലോകകപ്പ്‌ ഫൈനലായാലും മങ്കാദിങ്‌ ചെയ്യില്ലെന്ന്‌ മഗ്രാത്ത്‌, അശ്വിനെ കുത്തി ആരാധകന്‍, വായടപ്പിച്ച്‌ സ്‌പിന്നര്‍
Updated on
1 min read


മങ്കാദിങ്ങിനെ ചൂണ്ടിയുള്ള ഓസീസ്‌ മുന്‍ പേസര്‍ മഗ്രാത്തിന്റെ മറുപടിയിലൂന്നി അശ്വിനെ കുത്താനായിരുന്നു ട്വിറ്ററില്‍ ആരാധകരിലൊരാളുടെ ശ്രമം. എന്നാല്‍ എന്നത്തേയും പോലെ മങ്കാദിങ്ങില്‍ ഉറച്ച്‌ നിന്നുള്ള പ്രതികരണവുമായി അശ്വിന്റെ മറുപടിയെത്തി.

ലോകകപ്പ്‌ ഫൈനല്‍. ജയിക്കാന്‍ വേണ്ടത്‌ ഒരു വിക്കറ്റ്‌. എതിരാളികള്‍ക്ക്‌ ജയിക്കാന്‍ രണ്ട്‌ റണ്‍സ്‌, മങ്കാദിങ്‌ ചെയ്യാന്‍ നിങ്ങള്‍ മുതിരുമോ? ഈ ചോദ്യത്തിന്‌ ഇല്ല എന്ന ഉത്തരമാണ്‌ മഗ്രാത്ത്‌ നല്‍കിയത്‌. മഗ്രാത്തിന്റെ ഉത്തരവുമായി അശ്വിനെ ടാഗ്‌ ചെയ്യുകയായിരുന്നു ആരാധകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com