വിരാടിനും അനുഷ്‌കയ്ക്കും നിരവധി  കുട്ടികളുണ്ടാവട്ടെ; ആശംസയുമായി എബി ഡിവില്ല്യേഴ്‌സ്

ദീര്‍ഘകാലം ഇവരുടെ വൈവാഹിക ജീവിതം മുന്നോട്ട് പോകട്ടെയെന്നും ഇവര്‍ക്ക് ഒരു പാട് കുട്ടികള്‍ ഉണ്ടാവട്ടെയെന്നു എബി ഡിവില്ല്യേഴ്‌സ്
വിരാടിനും അനുഷ്‌കയ്ക്കും നിരവധി  കുട്ടികളുണ്ടാവട്ടെ; ആശംസയുമായി എബി ഡിവില്ല്യേഴ്‌സ്
Updated on: 
1 min read

ന്യൂഡല്‍ഹി: നവദമ്പതികളയാ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി സിനിമാ താരമായ അനുഷ്‌ക ശര്‍മയ്ക്കും വ്യത്യസ്ത ആശംസകള്‍ നേര്‍ന്ന ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്‌സ്. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന താരം വിവാഹ വാര്‍ത്ത വളരെ അപ്രതീക്ഷിതമായാണ് അറിഞ്ഞതെന്നും വ്യക്തമാക്കി.

ദീര്‍ഘകാലം ഇവരുടെ വൈവാഹിക ജീവിതം മുന്നോട്ട് പോകട്ടെയെന്നും ഇവര്‍ക്ക് ഒരു പാട് കുട്ടികള്‍ ഉണ്ടാവട്ടെയെന്നു എബി ഡിവില്ല്യേഴ്‌സ് പറഞ്ഞു. ജീവിതത്തിന്റെ പുതിയ ഇന്നിംഗിസിന് എല്ലാ വിധ ഭാവുകങ്ങളും വില്ല്യേഴ്‌സ് നേര്‍ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER