• Search results for അംഗനവാടി
Image Title

നവജാതശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യം ഉറപ്പുവരുത്താന്‍ അംഗനവാടി വര്‍ക്കര്‍ ദിവസവും വഞ്ചി തുഴയുന്നത് 18 കിലോമീറ്റര്‍; നാട്ടുകാരുടെ 'പ്രിയങ്കരി' (വീഡിയോ)

നവജാതശിശുക്കളുടെയും അമ്മമാരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിനുമായാണ് കഷ്ടപ്പെട്ട് ഇത്രദൂരം സഞ്ചരിക്കുന്നത്‌
 

Published on 23rd November 2020
elections

സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും

സന്‍മാര്‍ഗ ദൂഷ്യം ഉള്ളവര്‍ക്കു മത്സരിക്കാമോ? ബാങ്കു വായ്പയില്‍ വീഴ്ച വരുത്തിയവര്‍ക്കോ? ; സ്ഥാനാര്‍ഥികളുടെ യോഗ്യതയും അയോഗ്യതയും

Published on 12th November 2020

കോഴിക്കോട് ജില്ലയില്‍ 31 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കഴിഞ്ഞദിവസം 174പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 196പേര്‍ രോഗമുക്തരായി. 

Published on 29th August 2020
rupee1

അംഗനവാടി പെന്‍ഷന്‍കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം; ആയിരം രൂപ നല്‍കുമെന്ന് മന്ത്രി

സംസ്ഥാനത്തെ വിരമിച്ച അംഗനവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ചെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ

Published on 26th August 2020
sreenivasan1

'സിനിമാക്കാരായാൽ എന്തുവായിലേറ്റവും പറഞ്ഞു കളയാമെന്നു ചിലർക്ക് വിചാരമുണ്ട്, അത് അവരുടെ വിവരക്കേട്'; ശ്രീനിവാസനോട് വിധു വിൻസെന്റ്

'കളികളും വർത്തമാനങ്ങളും ഉച്ചഭക്ഷണവും ഉറക്കവുമൊക്കെയായി നടത്തുന്ന ഒരു 'തുക്കടാ കലാ പരിപാടി 'ആണിതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതവരുടെ അറിവില്ലായ്മയോ വിവരക്കേടോ കൊണ്ടാണ്'

Published on 20th June 2020

ട്രയല്‍ വിജയം, വിക്ടേഴ്‌സില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തിങ്കളാഴ്ച മുതല്‍

വിക്ടേഴ്‌സ് ചാനലില്‍ നടത്തിയ ട്രയല്‍ വിജയകരമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ ക്ലാസ്സുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നത്

Published on 13th June 2020

ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ ഒരാഴ്ച കൂടി നീട്ടി ; 14 വരെ പുനഃസംപ്രേഷണം

വിക്ടേഴ്‌സ് ചാനലിലാണ് ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യുക. ട്രയലിനിടെ അപാകതകള്‍ പരിഹരിക്കും

Published on 3rd June 2020

എറണാകുളം ജില്ലയില്‍ നാളെ മുതല്‍ ഈ ഇളവുകള്‍ മാത്രം; മാര്‍ഗരേഖ ഇങ്ങനെ

ഓറഞ്ച് എയില്‍ ഉള്‍പ്പെട്ട എറണാകുളം ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇങ്ങനെ

Published on 23rd April 2020
rahul-gandhi

വാഴ്ത്തപ്പെടാതെ പോകുന്ന നായകര്‍; ഇവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് കാലത്ത് സമൂഹത്തെ സുരക്ഷിതമായി സംരക്ഷിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്‌സ്, അംഗനവാടി അധ്യാപകര്‍, ആയമാര്‍, നഴ്‌സുമാര്‍, എന്നിവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് രാഹുല്‍ ഗാന്ധി.

Published on 11th April 2020
VIPIN

'ഒട്ടും വൈകാതെ മാറി മാറി വിളിക്കാവുന്ന പേരുകള്‍ പതിച്ചു കിട്ടി, പിന്നീട് കരയാന്‍ മാത്രമായി സമയം'; കുറിപ്പ്

വീട്ടിലും അച്ഛന്റെ വീട്ടിലും വേണ്ടുവോളം സ്‌നേഹലാളനകളും പരിഗണനകളും കിട്ടിയ എനിക്ക് അന്ന് ആദ്യമായാണ് സ്വന്തം മൂക്കിനെ കുറിച്ച് ബോധ്യപ്പെടുന്നതും, അതിന്റ പേരില്‍ അപകര്‍ഷതാ ബോധം ഉടലെടുക്കുന്നതും

Published on 23rd February 2020
Water-Drinking

ഇന്നും നാളെയും ചൂടു കൂടും; ആറു ജില്ലകളില്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരും; മുന്നറിയിപ്പ് 

സംസ്ഥാനത്ത് ഇന്നും നാളെയും പകല്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യല്‍ വരെ ഉയരാനിടയുണ്ടെന്ന് മുന്നറിയിപ്പ്

Published on 17th February 2020

'നാടറിയുന്ന കള്ളിയാക്കി മാറ്റുമെന്ന് ഭീഷണി'; വീട്ടിലേക്ക് രഹസ്യമായി വരാമെന്ന് യുവതി; പിന്നീട് സംഭവിച്ചത്

ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി

Published on 17th February 2020

നാളെയും വിയര്‍ക്കും, സാധാരണ താപനിലയേക്കാള്‍ നാലു ഡിഗ്രി വരെ അധിക ചൂട്; നാലു ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്ന ചൂട് നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published on 14th February 2020

മൂന്നുജില്ലകളില്‍ നാളെ ചൂടു കൂടും: മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ നാളെ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 13th February 2020
draughtuhjkmbmb

സംസ്ഥാനത്ത് ചൂട് കൂടുന്നു, പകല്‍ താപനില റെക്കോഡ്; ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

സംസ്ഥാനത്ത് ചൂട് കൂടുന്നു, പകല്‍ താപനില റെക്കോഡ്; ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

Published on 7th February 2020

Search results 1 - 15 of 56