Advanced Search
Please provide search keyword(s)- Search results for അംഗീകരിക്കില്ല
Image | Title | |
---|---|---|
ബിജെപി മാവോയിസ്റ്റുകളെക്കാള്‍ അപകടകാരി; വിഷപ്പാമ്പുകളെപ്പോലെ, വോട്ടിന് പണം തന്നാല്‍ വാങ്ങണം: മമത ബാനര്ജിബിജെപിയെ ബംഗാളില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി | ||
സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍; വിവാദ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി ഉത്തരവിറങ്ങിസുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍ | ||
'ജനത്തിന്റെ കയ്യില്‍ നിന്ന് കരണത്ത് അടി കൊണ്ടവര്‍ ; ഉളുപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നത്' ; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രിഅഴിമതിയില് മുങ്ങിക്കുളിച്ചവര്‍ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവര്‍ത്തിക്കുകയാണ് | ||
അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറി ട്രംപ് അനുകൂലികള്‍ അഴിഞ്ഞാടി ; വാഷിങ്ടണില്‍ കര്‍ഫ്യൂ ; ഒരു സ്ത്രീ കൊല്ലപ്പെട്ടു ( വീഡിയോ)സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു | ||
കര്‍ഷകസമരഭൂമിയില്‍ ഒരു കര്ഷകന് കൂടി മരിച്ചു; നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല; അതിശൈത്യത്തിലും പതറാതെ കര്ഷകര്കേന്ദ്രസര്ക്കാരിന്റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന ഒരു കര്ഷകന് കൂടി മരിച്ചു | ||
10 ഏക്കര്‍ ഭൂമി, റബര്‍ വെട്ടാന്‍ നല്‍കിയതില്‍ ലഭിച്ചത് 17 ലക്ഷം രൂപ, ബാങ്ക് അക്കൗണ്ട് ശൂന്യം ; സാമ്പത്തിക ഇടപാടും അന്വേഷണ പരിധിയില്ശാഖയുടെ സ്വത്ത് കണ്ട് മോഹിച്ചാണ് അരുണ്‍ അടുപ്പം സ്ഥാപിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. | ||
ആദ്യം കോവിഡ് വാക്സിന് വിതരണം; അതിന് ശേഷം സിഎഎ: അമിത് ഷാസിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്സിനേഷന് ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ | ||
![]() | 'പരസ്പരം പുകഴ്ത്തിക്കോളൂ, പക്ഷെ ജനം പുറന്തള്ളും' ; നേതാക്കളെ നിര്‍ത്തിപ്പൊരിച്ചു, രൂക്ഷവിമര്ശനംബിജെപിയും സിപിഎമ്മും സാമൂഹിക മാധ്യമങ്ങളെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിമർശനം | |
![]() | 'ചികില്‍സ കഴിയട്ടെ, എന്നിട്ട് പറയാം' ; സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങി വരുന്നതില്‍ കോടിയേരിമുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ കള്ളപ്രചാരവേലയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് | |
![]() | ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; ചര്‍ച്ച പരാജയം; ഒന്‍പതിന് വീണ്ടും ചേരുംകാര്ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു | |
![]() | കേന്ദ്രസര്‍ക്കാര്‍ അയയുന്നു; മന്ത്രിമാരുമായി മോദിയുടെ ഒന്നര മണിക്കൂര്‍ യോഗം, 'ഫോര്‍മുലകള്‍' അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍; ചര്‍ച്ച ആരംഭിച്ചുകാര്ഷിക നിയമങ്ങള്‍ക്ക് എതിരായി പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അഞ്ചാംഘട്ട ചര്‍ച്ച ഡല്‍ഹി വിജ്ഞാന് ഭവനില്‍ ആരംഭിച്ചു | |
കർഷക പ്രക്ഷോഭം ശക്തമാകുന്നു ; ഇന്ന് നിർണായക ചർച്ച ; സമവായം തേടി സർക്കാർകാർഷിക പരിഷ്കരണനിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്ന് ചർച്ചയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയേക്കും | ||
എന്ത് തീപ്പൊരിയാണ് കേദാര്‍ ജാദവില്‍ ധോനി കണ്ടത്? ഒരു തരത്തിലും അംഗീകരിക്കാനാവാത്ത മറുപടി; വിമര്‍ശനവുമായി കെ ശ്രീകാന്ത്പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ മാത്രം തീപ്പൊരി യുവതാരങ്ങളില്‍ പ്രകടമായില്ലെന്നാണ് രാജസ്ഥാന് റോയല്‍സിന് എതിരായ മത്സരത്തിന് ശേഷം ധോനി പറഞ്ഞത് | ||
കൂടുതല്‍ പേര് വരുമെന്ന് ജോസഫ്; ജോസ് പോയത് തിരിച്ചടിയാകില്ല; മധ്യ തിരുവിതാംകൂറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ യുഡിഎഫ്മുന്നണി മാറാനുള്ള ജോസിന്റെ തീരുമാനം അണികള്‍ അംഗീകരിക്കില്ലെന്ന് പി ജെ ജോസഫ് | ||
![]() | മാണിസാറിന്റെ ആത്മാവ് പൊറുക്കില്ല; രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തലകള്ളനെന്ന് വിളിച്ച് അപമാനിച്ചു, ബജറ്റ് വിറ്റ് കാശാക്കുന്നു എന്ന് ആരോപിച്ചു, വീട്ടില്‍ നോട്ട് എണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് മാണി സാറിനെ തേജോവധം ചെയ്തവരാണ് ഇടതുമുന്നണി |
Search results 1 - 15 of 176