Advanced Search
Please provide search keyword(s)- Search results for അഗ്നിബാധ
Image | Title | |
---|---|---|
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധ: അഞ്ചുപേര്‍ മരിച്ചു; കോവിഡ് വാക്സിന് സുരക്ഷിതമെന്ന് അധികൃതര്രാജ്യത്തെ പ്രധാന കോവിഡ് വാക്സിന് നിര്‍മ്മാണ കേന്ദ്രമായ പുനെ സെറം ഇന്‍സിറ്റിറ്റിയൂട്ടിലുണ്ടായ അഗ്നിബാധയില്‍ അഞ്ചുപേര്‍ മരിച്ചു. | ||
![]() | സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഗ്നിബാധ; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു (വീഡിയോ)രാജ്യത്തെ പ്രധാന കോവിഡ് വാക്സിന് നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം | |
![]() | പാരീസില്‍ സ്ഫോടനം, കെട്ടിടങ്ങള്‍ കുലുങ്ങി; ആളുകള്‍ ഇറങ്ങിയോടിസംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല | |
![]() | തെലങ്കാനയിലെ വൈദ്യുതോര്‍ജ്ജ പ്ലാന്റില്‍ വന്‍ തീപിടിത്തം; ആറ് ജീവനക്കാര്‍ വെന്തുമരിച്ചു (വീഡിയോ)തെലങ്കാനയില്‍ വൈദ്യുതോര്‍ജ്ജ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് ജീവനക്കാര്‍ മരിച്ചു | |
ചരിത്ര പ്രസിദ്ധ ദേവാലയം നാന്റസ് കത്തീഡ്രലിൽ വൻ തീപിടിത്തം (വീഡിയോ)ചരിത്ര പ്രസിദ്ധ ദേവാലയം നാന്റസ് കത്തീഡ്രലിൽ വൻ തീപിടിത്തം (വീഡിയോ) | ||
![]() | കരുനാഗപ്പിള്ളിയിൽ സൂപ്പർമാർക്കറ്റിൽ തീപിടുത്തം; പൂർണമായി കത്തിനശിച്ചുഅപകടത്തിൽ സൂപ്പർമാർക്കറ്റ് പൂർണമായി കത്തിനശിച്ചു | |
പാചകവാതക ട്രക്ക് മറിഞ്ഞു ; അഗ്നിഗോളമായി പ്രദേശം ; സ്കൂള്‍ ബസ് കത്തിച്ചാമ്പലായി, കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ)അപകടത്തില്‍പ്പെട്ട ട്രക്കിന് സമീപം കുട്ടികളുമായി സ്കൂള്‍ ബസ് ഉണ്ടായിരുന്നു | ||
ആർത്തിരമ്പി, സർവതും ചുട്ടെരിച്ച് കാട്ടുതീ പടർന്നു പിടിക്കുന്നു; ജീവൻ കൈയിൽപ്പിടിച്ച് ഭയന്നു വിറച്ച് അവരോടി കടലിലേക്ക്സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില് | ||
![]() | പ്രധാനമന്ത്രിയുടെ വസതിയില്‍ തീപിടിത്തംപ്രധാനമന്ത്രി നന്ദ്രേ മോദിയുടെ വസതിയില്‍ തീപിടിത്തം. ലോക് കല്യാണ്‍ മാര്‍ഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിച്ചത് | |
![]() | ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമയുടെ സെറ്റില്‍ വന്‍ തീപിടുത്തം ; മൂന്നുകോടിയുടെ നഷ്ടംചിത്രീകരണം നടക്കുന്ന സേ രാ നരസിംഹറെഡ്ഡി എന്ന ചിത്രത്തിന്റെ സെറ്റിലാണ് തീപ്പിടുത്തമുണ്ടായത് | |
![]() | പാകിസ്ഥാന് പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം ; അഗ്നിബാധ ഇമ്രാന് ഖാന് അമേരിക്കന്‍ സേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെപാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഓഫീസ് സമുച്ചയത്തില്‍ തീപിടുത്തം | |
![]() | ഒടുവില്‍ ആശ്വാസം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണച്ചു; പുക നിയന്ത്രണ വിധേയമായെന്ന് ജില്ലാ ഭരണകൂടംബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പടര്‍ന്നുപിടിച്ച തീയണച്ചു. പുക നിയന്ത്രണ വിധേയമായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു | |
തീപിടിത്തങ്ങളിലെ അട്ടിമറി സാധ്യത അന്വേഷിക്കണം ; സമഗ്ര പൊലീസ് അന്വേഷണം വേണമെന്ന് അഗ്നിശമനസേനസുരക്ഷ സംവിധാനങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഫയര്‍ഫോഴ്സ് മേധാവി | ||
![]() | ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം; കൊച്ചി നഗരത്തില്‍ ദിവസങ്ങള്‍ക്കിടെ മൂന്നാമത്തെ അഗ്നിബാധഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം. ഉണങ്ങിയ പുല്ലിന് തീപിടിച്ചതാണ് അപകടത്തിന് കാരണം. തീണക്കാനുള്ള ശ്രമം നടക്കുന്നു. | |
മലപ്പുറം എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്നിബാധ ; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു ; പൊട്ടിത്തെറിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്കരിപ്പൂര് വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സ് സംഘവും തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നുണ്ട് |
Search results 1 - 15 of 26